LiveTV

Live

National

ആധാര്‍ കാര്‍ഡില്ലാതെ ചെന്നൈയില്‍ മുടിവെട്ടാനിറങ്ങരുത്

സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു പ്ര​വ​ര്‍​ത്തി​ക്ക​ണം എ​ന്നാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദ്ദേ​ശം

ആധാര്‍ കാര്‍ഡില്ലാതെ ചെന്നൈയില്‍ മുടിവെട്ടാനിറങ്ങരുത്

ചെ​ന്നൈ​യി​ലെ ബാര്‍ബര്‍ ഷാപ്പുകളില്‍ മു​ടി​വെ​ട്ട​ണ​മെ​ങ്കി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധം. മു​ടി വെ​ട്ടു​വാ​ന്‍ വ​രു​ന്ന​വ​രു​ടെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ നമ്പ​ര്‍, ആ​ധാ​ര്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ എ​ന്നി​വ ശേ​ഖ​രി​ക്ക​ണ​മെ​ന്നും അ​തി​നു ശേ​ഷം മാ​ത്ര​മേ സ​ര്‍​വീ​സ് ചെ​യ്തു ന​ല്‍​കു​ക​യു​ള്ളു. ഞാ​യ​റാ​ഴ്ച ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ളും സ​ലൂ​ണു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു പ്ര​വ​ര്‍​ത്തി​ക്ക​ണം എ​ന്നാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദ്ദേ​ശം. ത​മി​ഴ്‌​നാട്ടില്‍ 23,495 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.