LiveTV

Live

National

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ വാര്‍ഷികം: ദ വയര്‍ തെരഞ്ഞെടുത്ത 13 ചിത്രങ്ങള്‍

പൗരത്വ ഭേദഗതി നിയമം, ഡല്‍ഹി കലാപം, ലോക്ഡൗണ്‍, അന്തര്‍ സംസ്ഥാന തൊഴിലാളി പ്രതിസന്ധി...

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ വാര്‍ഷികം: ദ വയര്‍ തെരഞ്ഞെടുത്ത 13 ചിത്രങ്ങള്‍

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം ഇന്ന് പൂര്‍ത്തിയായി. 2019ല്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലാണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ രണ്ടാം മോദി സര്‍ക്കാരിനെ രേഖപ്പെടുത്തുന്ന The Wire തെരഞ്ഞെടുത്ത 13 ചിത്രങ്ങള്‍ നോക്കാം.

ബിഹാറില്‍ നിന്നു സ്വന്തം മകന്റെ മരണ വാര്‍ത്ത ഡല്‍ഹിയിലെ റോഡരികിലിരുന്ന് കേള്‍ക്കുന്ന രാംപുകാര്‍ പണ്ഡിറ്റ്

നാല് ദിവസത്തെ ശ്രമിക് ട്രയിന്‍ യാത്രക്കൊടുവില്‍ മരിച്ച മാതാവിനൊപ്പം കളിക്കുന്ന കുഞ്ഞ്

അംപന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമബംഗാളിലെത്തിയ മോദി. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കുന്നുവെന്ന ശക്തമായ വിമര്‍ശമാണ് മമത ഉന്നയിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരെ ക്രിഷക് മുക്തി സന്‍ഗ്രം സമിതിയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധം

അസമിലെ തീപ്പൊരി കര്‍ഷക നേതാവ് അഖില്‍ ഗൊഗോയ് ദേശീയ സുരക്ഷാ ഏജന്‍സി കസ്റ്റഡിയില്‍. 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാനാവാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന ഷഹിന്‍ ബാഗ് സമരക്കാരില്‍ ഒരാള്‍ ദേശീയ പതാകയുമായി

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ റോന്ത് ചുറ്റുന്ന സൈനികര്‍.

Picasa
വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന്റെ റോയിട്ടേഴ്‌സ് ദൃശ്യങ്ങള്‍

@Reauters
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ തടയാനായി സ്ഥാപിച്ച മുള്ളുവേലിക്കരികിലൂടെ നടന്നു നീങ്ങുന്ന കശ്മീരി വനിതകള്‍

ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെക്കുന്ന യുവാവ്

അംബേദ്കറുടെ വസതിയുടെ മുന്നില്‍ ഉയര്‍ത്തിയ കരിങ്കൊടി. അംബേദ്കറുടെ കൊച്ചുമകന്‍ ആനന്ദ തെല്‍ തുംബെ എന്‍.ഐ.എ മുമ്പാകെ കീഴടങ്ങിയ ഏപ്രില്‍ 14നാണ് ഈ കരിങ്കൊടി ഉയര്‍ന്നത്.