LiveTV

Live

National

കോവിഡ് വ്യാപനം; ആരോഗ്യ സെക്രട്ടറിയെ മാറ്റി മമതാ ബാനര്‍ജി

സം​സ്ഥാ​ന ഭ​ക്ഷ്യ വി​ത​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഗ​ർ​വാ​ളി​നെ​യും നേരത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​റ്റി​യി​രു​ന്നു.

കോവിഡ് വ്യാപനം; ആരോഗ്യ സെക്രട്ടറിയെ മാറ്റി മമതാ ബാനര്‍ജി

കോവിഡ് രോഗികളുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ടായ പ​ശ്ചി​മ​ബം​ഗാ​ളി​ൽ ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി​വേ​ക് കു​മാ​റി​നെ​ മ​മ​താ ബാനര്‍ജി സ്ഥ​ലം മാ​റ്റി. ഇ​ദ്ദേ​ഹ​ത്തി​നു പ​ക​ര​ക്കാ​ര​നാ​യി ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നാ​രാ​യ​ൺ നി​ഗ​ത്തെ നി​യ​മി​ച്ചു.സം​സ്ഥാ​ന പ​രി​സ്ഥി​തി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യാ​ണ് വി​വേ​ക് കു​മാ​റി​ന് പു​തി​യ ചു​മ​ത​ല. ഡി​സം​ബ​റി​ലാ​ണ് വി​വേ​ക് കു​മാ​റി​നെ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി മ​മ​ത സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.കോ​വി​ഡ് പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​യാ​ളാ​യി​രു​ന്നു കു​മാ​ർ. സം​സ്ഥാ​ന ഭ​ക്ഷ്യ വി​ത​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഗ​ർ​വാ​ളി​നെ​യും നേരത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​റ്റി​യി​രു​ന്നു.