LiveTV

Live

National

അസോസിയേറ്റഡ് പ്രസിന് ഫീച്ചര്‍ ഫോട്ടോഗ്രഫിയില്‍ പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍ കാണാം...

അസോസിയേറ്റഡ് പ്രസിന് ഫീച്ചര്‍ ഫോട്ടോഗ്രഫിയില്‍ പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍

അസോസിയേറ്റഡ് പ്രസിന് ഫീച്ചര്‍ ഫോട്ടോഗ്രഫിയില്‍ പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍ കാണാം...
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് കശ്മീരിലെ ശ്രീനഗറിൽ നടന്ന പ്രതിഷേധ മാർച്ച് തടയാൻ പൊലീസുകാർ ടിയർഗാസ് പ്രയോഗിച്ചപ്പോള്‍ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തുന്ന സ്ത്രീകള്‍ 

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 ഓഗസ്റ്റ് 9
ശ്രീനഗറിൽ നടന്ന പ്രതിഷേധത്തിനിടെ മുഖംമൂടി ധരിച്ച കശ്മീരി പ്രതിഷേധക്കാരൻ  പോലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുന്നു

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 മേയ് 31
ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനെത്തുടര്‍ന്ന് കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ശ്രീനഗറിലെ വിജനമായ തെരുവ്

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 ഓഗസ്റ്റ് 6
 സൂഫിവര്യനായ ഷെയ്ഖ് സയ്യിദ് അബ്ദുൽ ഖാദിർ ജീലാനിയുടെ ആരാധനാലയത്തിന് പുറത്ത് കശ്മീരിലെ മുസ്‍ലിം വിശ്വാസികള്‍ പ്രാർത്ഥന നടത്തുന്നു

ചിത്രം പകര്‍ത്തിയത്: മുഖ്താര്‍ ഖാന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019, ഡിസംബര്‍ 9
റമദാന്‍ മാസത്തിലെ ആദ്യ നോമ്പ് ദിവസം ഖുര്‍ആന്‍ പഠന ക്ലാസില്‍ മുഴുകിയിരിക്കുന്ന കശ്മീരി കുട്ടികള്‍

ചിത്രം പകര്‍ത്തിയത്: മുഖ്താര്‍ ഖാന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 മേയ് 7
കർഫ്യൂ നിയന്ത്രണങ്ങൾ നിലവിലുള്ള സമയത്ത് കശ്മീരിലെ മുസ്‍ലിം പള്ളിക്ക് പുറത്തുള്ള തെരുവിൽ വിശ്വാസികള്‍ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുമ്പോൾ കാവല്‍ നില്‍ക്കുന്ന ഇന്ത്യൻ സൈനികൻ.

ചിത്രം പകര്‍ത്തിയത്: മുഖ്താര്‍ ഖാന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 ഓഗസ്റ്റ് 16
പുൽവാമയിൽ നടന്ന വെടിവയ്പിനിടെ പ്രതിഷേധക്കാര്‍ അഭയം പ്രാപിച്ചുവെന്ന് കരുതുന്ന  കെട്ടിടത്തിൽ തീയും പുകയും ഉയരുമ്പോള്‍

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 ഫെബ്രുവരി 18
തര്‍ക്ക പ്രദേശത്തിന്‍റെ അധികാരത്തെ സംബദ്ധിച്ചുള്ള നിലപാടില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുന്ന കശ്മീരി നിവാസികള്‍

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 ഓഗസ്റ്റ് 23
കശ്മീരിലെ ട്രാല്‍ പ്രദേശത്ത് നടന്ന വെടിവയ്പിൽ തകർന്ന വീടിന്റെ ഒരു ഭാഗം പൊളിച്ചു നീക്കുന്ന ആളുകള്‍

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 മാര്‍ച്ച് 4 
കശ്മീരിനെ പ്രതിനിധീകരിക്കുന്ന പതാകയുമായ് വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം  പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നു

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 ഒക്ടാബര്‍ 4
 11 വയസുകാരനായ ആതിഫ് മിറിന്റെ സംസ്കാര ചടങ്ങിനിടെ മൃതദേഹത്തിനടുത്ത് നിന്ന് വിലപിക്കുന്ന കശ്മീര്‍ നിവാസികള്‍

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 മാര്‍ച്ച് 22
മഞ്ഞ്‌ മൂടിയ ശ്രീനഗറിലെ ദാൽ തടാകത്തിന്റെ നടപ്പാലത്തിലൂടെ ഒരു  മനുഷ്യൻ നടക്കുന്നു

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 ഡിസംബര്‍ 13
 വെടിവയ്പിനിടെ തകർന്ന വീടിന്റെ ഭിത്തിയില്‍ നിന്ന്  വെടിയുണ്ട പുറത്തെടുക്കാൻ ശ്രമിക്കുന്ന കശ്മീരി ബാലന്‍

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 മേയ് 24
 ശ്രീനഗറിലുണ്ടായ ഹര്‍ത്താലില്‍ അടച്ചിട്ട കടകമ്പോളത്തിന്‍റെ പശ്ചാത്തലത്തിലിരിക്കുന്ന വയോധികന്‍

ചിത്രം പകര്‍ത്തിയത്: ദര്‍ യാസീന്‍, കടപ്പാട്: അസോസിയേറ്റ് പ്രസ്, 2019 ഫെബ്രുവരി 17