LiveTV

Live

National

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ് ബാധകം

സ്ഥാപനങ്ങള്‍ സ്വന്തമായി നടത്തുന്ന പരീക്ഷകള്‍ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞു

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നീറ്റ് ബാധകം

രാജ്യത്തെ ന്യൂനപക്ഷ സ്ഥാപനങ്ങളിലും നീറ്റ് പരീക്ഷക്ക് അനുസൃതമായേ മെഡിക്കല്‍ പ്രവേശനം നടത്താവൂയെന്ന് സുപ്രീം കോടതി. മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലെ പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണം. ഏകീകൃത പരീക്ഷ ന്യൂനപക്ഷ അവകാശങ്ങളെ ലംഘിക്കുന്നതല്ലെന്നും സ്ഥാപനങ്ങള്‍ സ്വന്തമായി നടത്തുന്ന പരീക്ഷകള്‍ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞു.