LiveTV

Live

National

ഗുജറാത്തില്‍ 14 മാസം പ്രായമുള്ള കുഞ്ഞ് കോവി‍ഡ് ബാധിച്ച് മരണപ്പെട്ടു

ഗുജറാത്തില്‍  14 മാസം പ്രായമുള്ള കുഞ്ഞ് കോവി‍ഡ് ബാധിച്ച് മരണപ്പെട്ടു

രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലാണ് ഏറ്റവും ഒടുവില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ജാം നഗറില്‍ നിന്നുള്ള 14 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 160 കടന്നു. ഇത് വരെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 4600 ലധികമാണ്. രാജ്യത്ത് ചിലയിടങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് എയിംസ് ഡയറക്ടര്‍ വ്യക്തമാക്കി.