LiveTV

Live

National

“കൊറോണ തടയാൻ കഴിയുമായിരുന്നു,സമയം നഷ്ടപ്പെടുത്തി’; രാഹുല്‍ ഗാന്ധി

‘’ഇത് പൂർണമായും ഒഴിവാക്കാനാകുമായിരുന്നു, അതിനാൽ താൻ‌ അതീവ ദുഖിതനാണ്, നമ്മൾ ഈ ഭീഷണിയെ കുറച്ചുകൂടി ഗൗരവത്തോടെ കാണേണ്ടിയിരുന്നു’’

“കൊറോണ തടയാൻ കഴിയുമായിരുന്നു,സമയം നഷ്ടപ്പെടുത്തി’; രാഹുല്‍ ഗാന്ധി

കൊറോണ വ്യാപനം തടയാൻ നമുക്ക് സമയമുണ്ടായിരുന്നെന്നും ഇത് പൂർണമായും ഒഴിവാക്കാമായിരുവെന്നും രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്‍റെ പ്രതികരണം. ഇത് പൂർണമായും ഒഴിവാക്കാനാകുമായിരുന്നു. അതിനാൽ താൻ‌ അതീവ ദുഖിതനാണ്, നമ്മൾ ഈ ഭീഷണിയെ കുറച്ചുകൂടി ഗൗരവത്തോടെ കാണേണ്ടിയിരുന്നു- രാഹുൽ ട്വീറ്റ് ചെയ്തു. കൊറോണ ദുരവസ്ഥയെ കുറിച്ചുള്ള സര്‍ക്കാര്‍ ഡോക്ടറുടെ വികാരഭരിതമായ ട്വീറ്റ് പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.