LiveTV

Live

National

പ​ഞ്ചാ​ബും സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചു

മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളും ഈ മാസം അവസാനം വരെ ഭാഗിക അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ​ഞ്ചാ​ബും സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചു

കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പ​ഞ്ചാ​ബും സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചു. അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ഈ ​മാ​സം 31 വ​രെ അ​ട​ച്ചി​ടാ​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ഉ​ത്ത​ര​വി​ട്ട​താ​യി പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ട​ന​ടി ന​ട​പ്പാ​ക്കാ​ൻ ഉദ്യോഗസ്ഥര്‍ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന​ത്ത് ആ​കെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​ണ്. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളും ഈ മാസം അവസാനം വരെ ഭാഗിക അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.