LiveTV

Live

National

കൈയടിയല്ല, സാമ്പത്തിക പാക്കേജാണ് രാജ്യത്തിനാവശ്യം; രാഹുല്‍ഗാന്ധി

സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും നി​കു​തി ഇ​ള​വു​ക​ളും വാ​യ്പാ തി​രി​ച്ച​ട​വി​ലെ ഇ​ള​വു​ക​ളു​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ന്നും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ.

കൈയടിയല്ല, സാമ്പത്തിക പാക്കേജാണ് രാജ്യത്തിനാവശ്യം; രാഹുല്‍ഗാന്ധി

കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന് സാമ്പ​ത്തി​ക പാ​ക്കേ​ജാണ് ആവശ്യമെന്ന് രാ​ഹു​ൽ ഗാ​ന്ധി. വ​ലി​യ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൊ​റോ​ണ ദു​ർ​ബ​ല​മാ​യ സാമ്പത്തിക വ്യവ​സ്ഥ​യ്ക്കു മേ​ലു​ള്ള ക​ന​ത്ത പ്ര​ഹ​ര​മാ​ണ്. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​രെ​യും ദി​വ​സ​ക്കൂ​ലി​ക്കാ​രെ​യും ഇ​ത് ഏ​റെ ബാ​ധി​ച്ചു​ക​ഴി​ഞ്ഞു. കൈ​യ​ടി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം കാ​ര്യ​മി​ല്ല. സാ​മ്പ​ത്തി​ക പാ​ക്കേ​ജാ​ണ് വേ​ണ്ട​ത്- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും നി​കു​തി ഇ​ള​വു​ക​ളും വാ​യ്പാ തി​രി​ച്ച​ട​വി​ലെ ഇ​ള​വു​ക​ളു​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ന്നും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.