LiveTV

Live

National

യാത്രവിലക്ക്; കു​നാ​ൽ ക​മ്രയുടെ വാദം കേള്‍ക്കാതെ ഡ​ൽ‌​ഹി ഹൈ​ക്കോ​ട​തി

റിപ്പബ്ലിക്ക് ടിവി എ​ഡി​റ്റ​ര്‍ അര്‍ണബ് ഗോസ്വാമിയോട് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യെന്നാരോപിച്ചാണ് ക​മ്ര​യ്ക്കു അ​ഞ്ച് വി​മാ​ന​ക്ക​മ്പ​നി​ക​ൾ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്

യാത്രവിലക്ക്; കു​നാ​ൽ ക​മ്രയുടെ വാദം കേള്‍ക്കാതെ ഡ​ൽ‌​ഹി ഹൈ​ക്കോ​ട​തി

സ്റ്റാ​ൻ​ഡ​പ് കൊ​മേ​ഡി​യ​ൻ കു​നാ​ൽ ക​മ്ര​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ വി​ല​ക്കിനെ സംബന്ധിച്ച വാദം കേള്‍ക്കാതെ ഡ​ൽ‌​ഹി ഹൈ​ക്കോ​ട​തി. ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്ര​യു​ടെ ഹ​ർ​ജി ത​ള്ളി​യ​ത്. രാ​ജ്യ​ത്തെ പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്ക് ചോ​ദ്യം ചെ​യ്താ​ണ് ക​മ്ര ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​നു​വ​രി​യി​ൽ റിപ്പബ്ലിക്ക് ടിവി എ​ഡി​റ്റ​ര്‍ അര്‍ണബ് ഗോസ്വാമിയോട് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യെന്നാരോപിച്ചാണ് ക​മ്ര​യ്ക്കു അ​ഞ്ച് വി​മാ​ന​ക്ക​മ്പ​നി​ക​ൾ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ്യാ​മ​യാ​ന മ​ന്ത്രാ​ല​യം ക​മ്ര​യെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ്പ​നി​ക​ൾ കൂ​ട്ട​ത്തോ​ടെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.യാത്രവിലക്ക്; കു​നാ​ൽ ക​മ്രയുടെ വാദം കേള്‍ക്കാതെ ഡ​ൽ‌​ഹി ഹൈ​ക്കോ​ട​തി