LiveTV

Live

National

അ​സ​മി​ൽ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ൽ കഴിഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മരി​ച്ചത് 26 പേ​ർ

അസം സ​ർ​ക്കാ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച്, 2020 ഫെ​ബ്രു​വ​രി 27 വ​രെ 799 ത​ട​വു​കാ​രെ സം​സ്ഥാ​ന​ത്തെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്

അ​സ​മി​ൽ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ൽ കഴിഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മരി​ച്ചത് 26 പേ​ർ

അ​സ​മി​ൽ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 26 പേ​ർ മ​രി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യി. അ​സു​ഖ​ങ്ങ​ൾ മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നും രാ​ജ്യ​സ​ഭ​യില്‍ അ​ദ്ദേ​ഹം പറഞ്ഞു. അസം സ​ർ​ക്കാ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച്, 2020 ഫെ​ബ്രു​വ​രി 27 വ​രെ 799 ത​ട​വു​കാ​രെ സം​സ്ഥാ​ന​ത്തെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 26 പേ​ർ ത​ട​ങ്ക​ലി​ൽ മ​രി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. 2017 ൽ ​ആ​റ്, 2018 ൽ ​ഒ​മ്പ​ത്, 2019 ൽ 10, ​ഈ വ​ർ​ഷം ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​രു​ടെ ക​ണ​ക്കെ​ന്നും മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ൽ അറിയിച്ചു.