LiveTV

Live

National

യെസ് ബാങ്ക് ഡയറക്ടര്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

 യെസ് ബാങ്ക് ഡയറക്ടര്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

യെസ് ബാങ്ക് ഡയറക്ടര്‍ റാണാ കപൂറിനെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഇന്നലെ ഇഡി അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു.

മും
ബൈ
യി
ലെ വ

ളി
യി
ലു
ള്ള വീ
ട്ടി
ലാ
ണ് ഇന്നലെ ഇഡി പ
രി
ശോ

ന ന

ത്തി

ത്. ഇന്ത്യ വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇദ്ദേഹത്തിനും ഭാര്യയ്ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഡി.എച്ച്.എഫ്.എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് അന്വേഷണത്തില്‍ ഇ.ഡി കണ്ടെത്തിയിരുന്നു. ക
പൂ
റും യെ
സ് ബാ
ങ്കി
ന്‍റെ മു
ൻ ഡ


ക്ട

മാ
രും രാ
ജ്യം വി
ടു
ന്ന
ത് ത

യാ
ൻ ലു
ക്ക് ഔ
ട്ട് നോ
ട്ടീ
സ് പു

പ്പെ
ടു
വി
ച്ചി
ട്ടു
ണ്ട്.

ബാ
ങ്ക് അ
ക്കൗ
ണ്ടു

ളി

നി
ന്ന് 50,000 രൂ

യി
ൽ കൂ
ടു

ൽ പി


ലി
ക്കു
ന്ന
തി
ന് നി
ക്ഷേ


രെ അ
നു

ദി
ക്കു
ന്ന
തി
ന് ആ

.ബി.

യു
ടെ പ്ര
ത്യേ
ക അ
നു

തി വേ
ണമെ
ന്ന് കേ
ന്ദ്ര


ക്കാ
ർ ഉ
ത്ത

വി
റക്കിയിരുന്നു. നി
ക്ഷേ


ന്‍റെ
യും അ
യാ
ളു
മാ
യി ബ
ന്ധ
പ്പെ
ട്ട

രു
ടെ
യും ചി
കി
ത്സാ

ശ്യ
ത്തി
നോ പ

നാ

ശ്യ
ങ്ങ

ക്കോ വി
വാ

സം

ന്ധ
മാ
യ ആ

ശ്യ
ങ്ങ

ക്കോ മ
റ്റു ച

ങ്ങു
കൾ
ക്കു വേ
ണ്ടി
യോ ആ
ണെ
ങ്കി
ൽ ആ
ർ.
ബി.
ഐ, 50,000 കൂ
ടു

ൽ പി


ലി
ക്കാ
ൻ അ
നു

തി ന

കു
മെ
ന്നും ഉ
ത്ത

വി
ൽ പ

യു
ന്നു.