LiveTV

Live

National

പാകിസ്താന് നേരെ ഇന്ത്യയുടെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ടു

ടാങ്ക് വേധ മിസൈലുകളും ഷെല്ലുകളുമാണ് ഇന്ത്യ പ്രയോഗിച്ചത്.

പാകിസ്താന് നേരെ ഇന്ത്യയുടെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ടു

പാകിസ്താന് നേരെ നടത്തിയ മിസൈല്‍ ആക്രമണം ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യ. കുപ്‍വാരയിൽ നടത്തിയ ആക്രമണ ദൃശ്യമാണ് ഇന്ത്യ പുറത്തുവിട്ടത്. പാകിസ്താന്റെ ഭാഗത്തു നിന്നും നിരന്തരമായി ഉണ്ടാകുന്ന വെടിനിർത്തൽ കരാർ ലംഘനത്തിനുള്ള മറുപടിയായാണ് ആക്രമണമെന്ന് ഇന്ത്യ അറിയിച്ചു.

കുപ്‍വാരയിലെ പാക് സെെനിക ക്യാമ്പിലാണ് ആക്രമണം നടന്നത്. ടാങ്ക് വേധ മിസൈലുകളും ഷെല്ലുകളുമാണ് ഇന്ത്യ പ്രയോഗിച്ചത്.