LiveTV

Live

National

ഡല്‍ഹി പൊലീസിനെതിരെ ബി.ജെ.പി സഖ്യകക്ഷിയായ അകാലിദള്‍ എം.പി

ഡല്‍ഹി പൊലീസിനെതിരെ ബി.ജെ.പി സഖ്യകക്ഷിയായ അകാലിദള്‍ എം.പി

ഡൽഹി പോലീസിനെതിരെ അകാലിദൾ എം.പി നരേഷ് ഗുജ്‌റാൾ. ഫോണിൽ വിളിച്ചു സഹായം അഭ്യർഥിച്ചിട്ടും ലഭിച്ചില്ല. കലാപകാരികൾക്ക് അഴിഞ്ഞാടാനുള്ള അവസരം പോലീസ് നൽകി. ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദള്‍.