LiveTV

Live

National

ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് മുസ്‌ലിം നേതാക്കളുടെ കത്ത്

ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് മുസ്‌ലിം നേതാക്കളുടെ കത്ത്

ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് മുസ്‌ലിം നേതാക്കളുടെ കത്ത്. മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണം സിഖ് കലാപത്തിന് തുല്യമാണെന്ന് കത്തില്‍ പറയുന്നു.പൊലീസ് കലാപകാരികള്‍ക്കൊപ്പം ചേരുകയാണ്.സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ ഇറക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. ജമാഅത്തെ ഇസ്‌ലാമി അമീര്‍ സആദത്തുള്ള ഹുസൈനി , ഷാഹി ഇമാം മുഫ്തി മുഖാറം അഹമ്മദ് , മില്ലി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.