LiveTV

Live

National

വിചാരധാര രാജ്യത്ത് നടപ്പാവില്ല- ചന്ദ്രശേഖര്‍ ആസാദ്

ആര്‍എസ്എസ് പിന്‍ പറ്റുന്നത് വിചാരധാരയെയും ജനങ്ങള്‍ പിന്‍പറ്റുന്നത് ഭരണഘടനയെയുമാണെന്നും ആസാദ് പറഞ്ഞു

വിചാരധാര രാജ്യത്ത് നടപ്പാവില്ല- ചന്ദ്രശേഖര്‍ ആസാദ്

വിചാരധാര രാജ്യത്ത് നടപ്പാവില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ സംഘടിപ്പിച്ച റാലിയിലാണ് ആസാദിന്‍റെ പ്രഖ്യാപനം. മനുസ്മൃതി വേണോ ഭരണഘടന വേണോയെന്ന സംഘര്‍ഷമാണ് രാജ്യത്ത് നടക്കുന്നത്. ജനം അതിന് ഉത്തരം നല്‍കുമെന്നും ആസാദ് പറഞ്ഞു. ആര്‍എസ്എസ് പിന്‍ പറ്റുന്നത് വിചാരധാരയെയും ജനങ്ങള്‍ പിന്‍പറ്റുന്നത് ഭരണഘടനയെയുമാണെന്നും ആസാദ് പറഞ്ഞു.