LiveTV

Live

National

ശാഹീന്‍ബാഗ് സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം

പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീം കോടതി. സമരക്കാരുമായി സംസാരിക്കാന്‍ മധ്യസ്ഥരായി അഭിഭാഷകരെ നിയോഗിച്ചു

ശാഹീന്‍ബാഗ് സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം

ശാഹീന്‍ബാഗ് സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജീവ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരോട് ഒരാഴ്ചക്കകം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. 60 ദിവസമായി തുടരുന്ന സമരം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്തെന്നും കോടതി ചോദിച്ചു.

ശാഹീൻ ബാഗ് സമരത്തിനെതിരായ ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രീം കോടതി
Also Read

ശാഹീൻ ബാഗ് സമരത്തിനെതിരായ ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രീം കോടതി