LiveTV

Live

National

സി.എ.എ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം; തമിഴ്നാട് ഭവന് മുന്നിലെ പ്രതിഷേധത്തില്‍ ആയിഷ റെന്ന അടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ കസ്റ്റഡിയില്‍

സി.എ.എ പ്രതിഷേധത്തിന് നേരെ  പൊലീസ് അതിക്രമം; തമിഴ്നാട് ഭവന് മുന്നിലെ പ്രതിഷേധത്തില്‍ ആയിഷ റെന്ന അടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ കസ്റ്റഡിയില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേരെ തമിഴ്നാട് പൊലീസ് അക്രമം അഴിച്ചു വിട്ടതിനെതിരെ ജാമിഅ കോ ഓർഡിനേഷൻ കമ്മിറ്റി ഡൽഹിയിലെ തമിഴ്നാട് ഭവന് മുന്നിൽ പ്രതിഷേധിച്ചു.

കോർഡിനേഷൻ കമ്മിറ്റി നേതാക്കളായ ആസിഫ് ഇക്ബാൽ, മീരാൻ ഹൈദർ, ആയിഷ റെന്ന, ഫായിസ, തശ്‍രീഫ് എന്നിവരടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.