LiveTV

Live

National

കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

രാജ്യത്ത് കേരളത്തിന് പുറത്ത് ഇത് ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്

കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ബാങ്കോക്കില്‍ നിന്ന് എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കേരളത്തിന് പുറത്ത് ഇത് ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രാജ്യത്തെസാഹചര്യം നിരീക്ഷിച്ച് വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ അറിയിച്ചു. വിമാനത്താവളങ്ങളിൽ നിലവിൽ ഒരുക്കിയിട്ടുള്ള സുരക്ഷ സജ്ജീകരണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.