LiveTV

Live

National

ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു; കോൺഗ്രസ്

5 അഴിമതി കേസുകളുള്ള ആനന്ദ് സിങ്ങിനെ കർണാടകയിൽ മന്ത്രിയാക്കിയിരിക്കുകയാണ് ബി.ജെ.പി എന്നും ജയ‍്‍വീർ ഷെർഗിൽ വിമർശിച്ചു

ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു; കോൺഗ്രസ്

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു എന്ന് വക്താവ് ജയ്‍വീര്‍‍ ഷെർഗിൽ. ഈ ആവശ്യം കോൺഗ്രസ് നേരത്തെ ഉന്നയിച്ചതാണ്. ഉത്തരവ് വന്ന ദിവസം തന്നെ 15 അഴിമതി കേസുകളുള്ള ആനന്ദ് സിങ്ങിനെ കർണാടകയിൽ മന്ത്രിയാക്കിയിരിക്കുകയാണ് ബി.ജെ.പി എന്നും ജയ‍്‍വീർ ഷെർഗിൽ വിമർശിച്ചു.

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളുടെ കേസിന്റെ വിശദാംശങ്ങള്‍ പത്രങ്ങളിലും സോഷ്യല്‍മീഡിയയിലും പാര്‍ട്ടികള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി
Also Read

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളുടെ കേസിന്റെ വിശദാംശങ്ങള്‍ പത്രങ്ങളിലും സോഷ്യല്‍മീഡിയയിലും പാര്‍ട്ടികള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി