LiveTV

Live

National

ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തയാള്‍ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് പോലീസ്

എ​ന്നാ​ൽ ക​പി​ൽ ഗു​ർ​ജാ​റു​മാ​യി പാ​ർ​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി അ​റി​യി​ച്ചു

ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തയാള്‍ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് പോലീസ്

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ഷ​ഹീ​ൻ ബാ​ഗി​ൽ സ​മ​രം ചെ​യ്ത​വ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത് പി​ടി​യി​ലാ​യ ക​പി​ൽ ഗു​ർ​ജാ​ർ എ​ന്ന യു​വാ​വ് ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കാ​ര​നെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. 2019ൽ ​താ​ൻ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കപിലും അച്ഛനും കഴിഞ്ഞവര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണില്‍നിന്ന് ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി.

എ​ന്നാ​ൽ ക​പി​ൽ ഗു​ർ​ജാ​റു​മാ​യി പാ​ർ​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി അ​റി​യി​ച്ചു. പോ​ലീ​സ് ഭാ​ഷ്യം പൂ​ർ​ണ​മാ​യും ത​ള്ളു​ന്ന​വെ​ന്നും പാ​ർ​ട്ടി പ​റ​ഞ്ഞു.