LiveTV

Live

National

പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് മാത്രമായി തടങ്കല്‍ പാളയം നിര്‍മിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സഹമന്ത്രി കിഷന്‍ റെഡ്ഢിയാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്

പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് മാത്രമായി തടങ്കല്‍ പാളയം നിര്‍മിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് മാത്രമായി തടങ്കല്‍ പാളയം നിര്‍മിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയെ ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഢിയാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.