LiveTV

Live

National

കൊറോണ വൈറസ് ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മാറ്റാമെന്ന് ഹിന്ദുമഹാസഭാ അധ്യക്ഷൻ

വൈറസിനെ ഇല്ലാതാക്കാൻ പ്രത്യേക യജ്ഞംനടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

കൊറോണ വൈറസ് ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മാറ്റാമെന്ന് ഹിന്ദുമഹാസഭാ അധ്യക്ഷൻ

ആഗോള തലത്തിൽ ഭീഷണി ഉയർത്തി പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ചാണകവും ഗോമൂത്രവും ഉപയോഗിച്ച് രോഗബാധ ചികിത്സിച്ചു മാറ്റാമെന്ന്ഹിന്ദുമഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണിമഹാരാജ്. വൈറസിനെ ഇല്ലാതാക്കാൻ പ്രത്യേക യജ്ഞംനടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും.ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയുമെന്ന് മഹാരാജ് അവകാശപ്പെട്ടു.