LiveTV

Live

National

ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ച ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറെ സസ്പെന്റ് ചെയ്തു

ബസ് ഡ്രൈവര്‍ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ബസ് യാത്രികനായ ഹാമിദ് ട്വീറ്റ് ചെയ്തിരുന്നു

ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ച ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറെ സസ്പെന്റ് ചെയ്തു

വഴി തടസപ്പെടുത്തിയെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ച ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് (ബി.എം.ടി.സി) ബസ് ഡ്രൈവറെ സസ്പെന്റ് ചെയ്തു. ബസ് ഡ്രൈവര്‍ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ബസ് യാത്രികനായ ഹാമിദ് ട്വീറ്റ് ചെയ്തിരുന്നു.

ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണ് ബി.എം.ടി.സി ഡ്രൈവറെ സസ്പെന്റ് ചെയ്തത്.