LiveTV

Live

National

ജമ്മുകശ്മീരില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു  

ജമ്മുകശ്മീരില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പൊലീസ് വാഹന പരിശോധനക്കിടെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു

ജമ്മുകശ്മീരില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു  

ജമ്മുകശ്മീരില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പൊലീസ് വാഹന പരിശോധനക്കിടെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. നാല് തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.