LiveTV

Live

National

ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ്‌ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍; ഇനി 24 ആഴ്ച വരെ അനുവദനീയം

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ്‌ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍; ഇനി 24 ആഴ്ച വരെ അനുവദനീയം

ഗര്‍ഭ ഛിദ്രത്തിനുള്ള കാലപരിധി 20 ആഴ്‍ചയില്‍ നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‍നന്‍സി ഭേദഗതി നിയമം ഇത്തവണത്തെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ഡേക്കര്‍ വ്യക്തമാക്കി.