LiveTV

Live

National

ഷർജീൽ ഇമാമിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജീൽ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്

ഷർജീൽ ഇമാമിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

പൊലീസില്‍ കീഴടങ്ങിയ ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ ആവശ്യം സാഗേത് കോടതി അംഗീകരിക്കുകയായിരുന്നു. ഇന്നലെ ബിഹാറിൽ വെച്ചാണ് ഷർജിലിനെ അറസ്റ്റ് ചെയ്തത്.

ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങി
Also Read

ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജീൽ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ കഴിഞ്ഞ 16 നായിരുന്നു ഷർജീൽ പ്രസംഗിച്ചത്.

എന്തു കൊണ്ട് ഷര്‍ജീല്‍ ഇമാം..?
Also Read

എന്തു കൊണ്ട് ഷര്‍ജീല്‍ ഇമാം..?