LiveTV

Live

National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറില്‍ വന്‍ ബഹുജന റാലി

ഹിന്ദു മുസ്‍ലിം ഏക്‍താ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു റാലി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറില്‍ വന്‍ ബഹുജന റാലി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറിലെ അരാരിയയില്‍ വന്‍ ബഹുജന റാലി. ഹിന്ദു മുസ്‍ലിം ഏക്‍താ മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി, മുന്‍ എം.എല്‍.എ രന്‍ജിതാ രാജന്‍, ജാമിഅ മിലിയ വിദ്യാര്‍ഥിയും പൗരത്വ പ്രക്ഷോഭ മുന്‍നിര പോരാളികളിലൊരാളുമായ ലദീദ ഫര്‍സാന തുടങ്ങിയവര്‍ സംസാരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറില്‍ വന്‍ ബഹുജന റാലി