LiveTV

Live

National

മുഹമ്മദ്‌ ജവാദ് ശരീഫ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഇറാൻ അമേരിക്ക സംഘർഷം കൂടിക്കാഴ്ചയിൽ ചര്‍ച്ചയായി, ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരീഫ് കൂടിക്കാഴ്ച നടത്തിയിരുന്നു

മുഹമ്മദ്‌ ജവാദ് ശരീഫ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി

മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദർശനത്തിനായി എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ്‌ ജവാദ് ശരീഫ് വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ അമേരിക്ക സംഘർഷം കൂടിക്കാഴ്ചയിൽ ചര്‍ച്ചയായി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശരീഫ് കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഹമ്മദ്‌ ജവാദ് ശരീഫ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി

മുംബയിലേക്ക് പോകുന്ന മുഹമ്മദ് ജവാദ് ശരീഫ് വൈകീട്ട് നാലുമണിക്ക് വ്യവസായികളുമായും ഇന്ത്യയിലുള്ള ഇറാൻ സമൂഹവുമായും ചർച്ചകൾ നടത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും ശരീഫ് കൂടിക്കാഴ്ച നടത്തും.