LiveTV

Live

National

ചന്ദ്രശേഖര്‍ ആസാദിന്‍റെ മോചനം വൈകിപ്പിക്കുന്നുവെന്ന് പരാതി

ഇന്നലെയാണ് ചന്ദ്രശേഖര്‍ ആസാദിന് തീസ് ഹസാരെ കോടതി ജാമ്യം അനുവദിച്ചത്

ചന്ദ്രശേഖര്‍ ആസാദിന്‍റെ മോചനം വൈകിപ്പിക്കുന്നുവെന്ന് പരാതി

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ മോചനം വൈകിപ്പിക്കുന്നുവെന്ന് പരാതി. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗാസിയാബാദ് കോടതി അനുവദിച്ച ജാമ്യ ഉത്തരവ് തീഹാര്‍ ജയിലില്‍ എത്താത്തതാണ് മോചനം വൈകുന്നതിന് കാരണമെന്ന് ഭീം ആര്‍മി നേതാക്കള്‍ പറഞ്ഞു. ഇന്നലെയാണ് ചന്ദ്രശേഖര്‍ ആസാദിന് തീസ് ഹസാരെ കോടതി ജാമ്യം അനുവദിച്ചത്.