LiveTV

Live

National

ഉത്തര്‍പ്രദേശിലെ പൊലീസ് നരനായാട്ട് എല്ലാ മനുഷ്യാവകാശങ്ങളെയും ലംഘിച്ചെന്ന് മുസ്‌ലിം ലീഗ് വസ്തുതാന്വേഷണ സംഘം

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്

ഉത്തര്‍പ്രദേശിലെ പൊലീസ് നരനായാട്ട് എല്ലാ മനുഷ്യാവകാശങ്ങളെയും ലംഘിച്ചെന്ന് മുസ്‌ലിം ലീഗ് വസ്തുതാന്വേഷണ സംഘം

ഉത്തര്‍പ്രദേശില്‍ പൌരത്വ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടി എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചാണെന്ന് മുസ്‌ലിം ലീഗ് വസ്തുതാന്വേഷണ സഘം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.