LiveTV

Live

National

ഉന്നാവ് പീഡനക്കേസ്; ഇരയുടെ പിതാവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഡോക്ടര്‍ മരിച്ച നിലയില്‍

ഉന്നാവോ ഇരയുടെ പിതാവിന്‍റെ കൊലപാതക കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെയാണ്

ഉന്നാവ് പീഡനക്കേസ്; ഇരയുടെ പിതാവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഡോക്ടര്‍ മരിച്ച നിലയില്‍

ഉന്നാവ് പീഡനക്കേസിലെ ഇരയുടെ പിതാവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. ഉന്നാവ് ഇരയുടെ പിതാവിനെ ചികില്‍സിച്ച ഡോക്ടര്‍ കേസിലെ പ്രധാന സാക്ഷിയാണ്. ഡോക്ടറുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉന്നാവോ ഇരയുടെ പിതാവിന്‍റെ കൊലപാതക കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ഡോക്ടര്‍ പ്രശാന്തിന്‍റെ മരണം.