LiveTV

Live

National

ധനമന്ത്രിയില്ലാതെ പ്രധാനമന്ത്രിയുടെ ബജറ്റ് ചര്‍ച്ച; പരിഹാസവുമായി പ്രതിപക്ഷം

ബി.​ജെ.​പിയുടെ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത യോ​ഗം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് യോ​ഗ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന​തെ​ന്നാ​ണ് ഈ ​സം​ഭ​വ​ത്തി​ൽ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം

ധനമന്ത്രിയില്ലാതെ പ്രധാനമന്ത്രിയുടെ ബജറ്റ് ചര്‍ച്ച; പരിഹാസവുമായി പ്രതിപക്ഷം

കേ​ന്ദ്ര ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ചു ചേ​ർ​ത്ത സാമ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ യോ​ഗ​ത്തി​ൽ ധ​ന​കാ​ര്യ​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി പ്രതിപക്ഷം. ബ​ജ​റ്റ് ച​ര്‍​ച്ച​ക​ളും കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ക്കു​മ്പോ​ള്‍ അ​തി​നു ചു​ക്കാ​ന്‍ ​പി​ടി​ക്കേ​ണ്ട ധ​ന​മ​ന്ത്രി എ​വി​ടെ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ചു. നീ​തി ആ​യോ​ഗി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലും വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലു​മാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.

ബി.​ജെ.​പിയുടെ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത യോ​ഗം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന​തെ​ന്നാ​ണ് ഈ ​സം​ഭ​വ​ത്തി​ൽ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​തി​നി​ടെ യോ​ഗ​ത്തി​ലെ നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ അ​സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​ട്ടേ​റെ ട്രോ​ളു​ക​ളും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.