LiveTV

Live

National

പൗരത്വ ഭേദഗതി നിയമം; ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡിസംബര്‍ 11നാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത് 

പൗരത്വ ഭേദഗതി നിയമം; ഇന്ന് രാത്രി മുതല്‍  പ്രാബല്യത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അതിശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും പൌരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ന് രാത്രി മുതല്‍ പൗരത്വ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിനന്ദനവുമായി ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കി.

പൗരത്വ ഭേദഗതി നിയമം; ഇന്ന് രാത്രി മുതല്‍  പ്രാബല്യത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം