LiveTV

Live

National

അഹമ്മദാബാദില്‍ എന്‍.എസ്.യു.ഐ - എ.ബി.വി.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

ഇതിനിടെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്ന് എന്‍.എസ്.യു.ഐ ആരോപിച്ചു. 

അഹമ്മദാബാദില്‍ എന്‍.എസ്.യു.ഐ - എ.ബി.വി.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

അഹമ്മദാബാദില്‍ സംഘര്‍ഷം. എന്‍.എസ്.യു.ഐ - എ.ബി.വി.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തില്‍ 10 പേർക്ക് പരിക്കേറ്റു. ജെ.എന്‍.യു വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരുന്നു എന്‍.എസ്.യു.ഐ പ്രതിഷേധം. ഇതിനിടെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്ന് എന്‍.എസ്.യു.ഐ ആരോപിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.