LiveTV

Live

National

ക​ലാ​ല​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സ്മൃ​തി ഇ​റാ​നി

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​ദ​വി വ​ഹി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കി​ല്ലെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു

ക​ലാ​ല​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സ്മൃ​തി ഇ​റാ​നി

ക​ലാ​ല​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ക്ക​രു​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശ​ല​യി​ലെ എ.ബി.വി.പി അ​ക്ര​മ​ത്തി​ൽ പ്ര​തി​ക​രിക്കുകയായിരുന്നു കേ​ന്ദ്ര​മ​ന്ത്രി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​രു​തെന്ന് താന്‍ മു​മ്പും പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്, ഇ​പ്പോ​ഴും പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ വി​കാ​സ​ത്തെ​യും ജീ​വി​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. സം​ഭ​വ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​ദ​വി വ​ഹി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കി​ല്ലെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.