LiveTV

Live

National

ജെ.എന്‍.യു വി.സിയെ മാറ്റണമെന്ന് അധ്യാപക യൂണിയന്‍

ഗുണ്ടകൾക്ക് കാമ്പസിനകത്തേക്ക് പ്രവേശിക്കാൻ അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയെന്നും അധ്യാപക യൂണിയന്‍ ആരോപിച്ചു

ജെ.എന്‍.യു വി.സിയെ മാറ്റണമെന്ന് അധ്യാപക യൂണിയന്‍

വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാ എ.ബി.വി.പി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വി.സിയെ മാറ്റണമെന്ന് ജെ.എന്‍.യു അധ്യാപക യൂണിയന്‍. സംഭവത്തില്‍ സുതാര്യ അന്വേഷണവും ക്യാംപസില്‍ സുരക്ഷിതത്വവുംഉറപ്പാക്കണം.

ഗുണ്ടകൾക്ക് കാമ്പസിനകത്തേക്ക് പ്രവേശിക്കാൻ അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയെന്നും അധ്യാപക യൂണിയന്‍ ആരോപിച്ചു. വി.സിയുടെ അറിവോടൊയാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്ന് സി.പി.എമ്മും ആരോപിച്ചു. ആസൂത്രിത ആക്രമണമാണ് ജെ.എന്‍.യുവില്‍ ഉണ്ടായതെന്നും വി.സിയെ ഉടന്‍ മാറ്റണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.