LiveTV

Live

National

ഡൽഹിയില്‍ കലാകാരന്‍മാരുടെ പ്രതിഷേധം തടസപ്പെടുത്താന്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം

ദേശീയ ഗാനം ആലപിച്ച് കലാകാരന്മാർ പ്രതിഷേധം തുടര്‍ന്നു

ഡൽഹിയില്‍ കലാകാരന്‍മാരുടെ പ്രതിഷേധം തടസപ്പെടുത്താന്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം

ഡൽഹി രാജീവ് ചൗക്കിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ കലാകാരന്‍മാരുടെ പ്രതിഷേധം തടസപ്പെടുത്താന്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം. പ്രതിഷേധത്തിന്റെ ഭാഗമായി കലാകാരന്മാര്‍ വരച്ച ചിത്രങ്ങൾ ബി.ജെ.പി പ്രവര്‍ത്തകര്‍‍ മായിച്ചു. ദേശീയ ഗാനം ആലപിച്ച് കലാകാരന്മാർ പ്രതിഷേധം തുടര്‍ന്നു.