LiveTV

Live

National

ഡല്‍ഹി വ്യവസായ ശാലയില്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫാക്ടറി തകര്‍ന്നു  

ഡല്‍ഹി പീരാഗാര്‍ഗിയിലെ വ്യവസായ ശാലയില്‍ തീപിടിത്തം. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫാക്ടറി തകര്‍ന്നു വീണു.

ഡല്‍ഹി വ്യവസായ ശാലയില്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫാക്ടറി തകര്‍ന്നു  

ഡല്‍ഹി പീരാഗാര്‍ഗിയിലെ വ്യവസായ ശാലയില്‍ തീപിടിത്തം. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫാക്ടറി തകര്‍ന്നു വീണു. അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഫാക്ടറയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

ഇന്ന് പുലര്‍ച്ചെയാണ് തീപടരാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ഏഴോളം ഫയര്‍എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. പിന്നാലെയായിരുന്നു വ്യവസായ ശാലക്ക് തൊട്ടടുത്തുള്ള ഫാക്ടറി തകര്‍ന്നുവീഴുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

updating.....