ഇന്ത്യന്‍ പൗരനാണോ എന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? എന്‍.ആര്.സി പരീക്ഷയില്‍ പങ്കെടുക്കൂ !!!
അസമില്‍ നടപ്പിലാക്കിയതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലെ മാനദണ്ഡങ്ങള്‍

അസമില്‍ താമസിക്കുന്ന 3.9 കോടി ജനങ്ങള്‍ പൗരത്വം തെളിയിക്കാന്‍ ഓട്ടം തുടങ്ങിയിട്ട് നാല് വര്‍ഷമായി. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ സംസ്ഥാനം ദേശീയ പൗരത്വ പട്ടിക പുതുക്കിക്കൊണ്ടിരിക്കുകയാണ്.
2019ലെ തെരഞ്ഞെടുപ്പ് പത്രികയില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി)ഇന്ത്യയിലെങ്ങും പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ പാസാക്കി. അസമിലെ മാനദണ്ഡങ്ങളായിരിക്കില്ല ഇന്ത്യയിലെ മറ്റുഭാഗങ്ങളിലെ പൗരത്വപ്പട്ടികക്ക് ആധാരമാക്കുക.
എങ്കിലും അസമിലെ മാനണ്ഡങ്ങളുപയോഗിച്ച് നിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരനാകാന്‍ കഴിയുമോ?
കടപ്പാട്: സ്ക്രോള്‍.കോം