LiveTV

Live

National

യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

പെൺകുട്ടി പോലീസിന് കഴിഞ്ഞ മാസം പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല 

യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

ഉത്തര്‍‌പ്രദേശില്‍ കൂട്ടബലാത്സംഘത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ കാൺപൂരിലാണ് സംഭവം. ബലാത്സംഗം ചെയ്യപ്പെട്ടതിൽ പെൺകുട്ടി പോലീസിന് കഴിഞ്ഞ മാസം പരാതി നൽകിയിരുന്നു. എന്നാല്‍ പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം പറയുന്നു.