LiveTV

Live

National

മഹാസഖ്യത്തിന്റെ വകുപ്പ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി

സ്പീക്കര്‍ സ്ഥാനം ഉള്‍പ്പെടെ 13 മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും മന്ത്രി സഭയില്‍ ഉണ്ടാകും

മഹാസഖ്യത്തിന്റെ വകുപ്പ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി

മഹാരാഷ്ട്രയില്‍ മഹാസഖ്യത്തിന്റെ വകുപ്പ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ 15 മന്ത്രിമാര്‍ എന്‍.സി.പിയില്‍ നിന്നും 15 മന്ത്രിമാര്‍ ശിവസേനയില്‍ നിന്നും ഉണ്ടാകും. സ്പീക്കര്‍ സ്ഥാനം ഉള്‍പ്പെടെ 13 മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും മന്ത്രി സഭയില്‍ ഉണ്ടാകും. ഉദ്ദവ് താക്കറെ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയോടപ്പം ആറ് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും.