LiveTV

Live

National

മഹാരാഷ്ട്രയില്‍ പ്രോ-ട്ടേം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ

മഹാരാഷ്ട്രയില്‍ പ്രോ-ട്ടേം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ

മഹാരാഷ്ട്രയില്‍ പ്രോട്ടേംസ്പീക്കറായി ബി.ജെ.പി എം.എല്‍.എ കാളിദാസ് കൊളംബക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. നാളെ രാവിലെ എട്ടുമണിക്ക് പ്രത്യേക അസംബ്ലി ചേരുമെന്നും എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നും കാളിദാസ് കൊളംബക്കര്‍ പറഞ്ഞു.