LiveTV

Live

National

സത്യപ്രതിജ്ഞക്ക് പിന്നാലെ അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്

70,000 കോടി രൂപയുടെ അഴിമതി കേസിലാണ് മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയത്.

സത്യപ്രതിജ്ഞക്ക് പിന്നാലെ അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്

മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഴിമതി കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്. ജലസേചന വകുപ്പിലെ 70,000 കോടി രൂപയുടെ അഴിമതി കേസിലാണ് മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയത്.

ബി.ജെ.പിയുമായി ചേർന്ന് സഖ്യം രൂപീകരിച്ച ശേഷം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന് 48 മണിക്കൂറിന് ശേഷമാണ് അന്വേഷണ ഏജൻസി ക്ലീൻചിറ്റ് നൽകുന്നത്. അതിനിടെ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീംകോടതി ഉത്തരവിടും.

മഹാരാഷ്ട്ര; എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താന്‍ ശ്രമിച്ച് ബി.ജെ.പി
Also Read

മഹാരാഷ്ട്ര; എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താന്‍ ശ്രമിച്ച് ബി.ജെ.പി