LiveTV

Live

National

റിലയന്‍‌സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അനില്‍ അംബാനി രാജി വെച്ചു

അനില്‍ അംബാനിയെ കൂടാതെ നാലു ഡയറകടര്‍മാര്‍ കൂടി ഡയറക്ടര്‍ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട്

റിലയന്‍‌സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അനില്‍ അംബാനി രാജി വെച്ചു

റിലയന്‍സ് കമ്മ്യുണിക്കേഷന്‍സിന്‍റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അനില്‍ അംബാനി രാജി വെച്ചു. അനില്‍ അംബാനിയെ കൂടാതെ നാലു ഡയറകടര്‍മാര്‍ കൂടി ഡയറക്ടര്‍ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട്. ഛായ വിരാനി, റിയാന കരാനി, മഞജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ തുടങ്ങിയവരാണ് രാജിവെച്ച നാലുപേര്‍. ശനിയാഴ്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിക്കാര്യം അറിയിച്ചത്. കമ്പനിയുടെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠന്‍ നേരത്തെ പദവിയില്‍ നിന്നും രാജിവെച്ചിരുന്നു.