LiveTV

Live

National

ബാബരി വിധി; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ സംഗമം 

സര്‍വകലാശാലക്ക് അകത്ത് വായ്മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം സംഗമം.

ബാബരി വിധി; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ സംഗമം 

ബാബരി വിധിയില്‍ പ്രതിഷേധിച്ച പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ സംഗമം നടത്തി. സര്‍വകലാശാലക്ക് അകത്ത് വായ്മൂടിക്കെട്ടിയായിരുന്നു പ്രതിഷേധ സംഗമം.