LiveTV

Live

National

ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ചു

ശിവസേനയുടെ പക്ഷത്താണ് സത്യമെന്നും ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും സാവന്ത് വ്യക്തമാക്കി

ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ചു

അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു. ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ചു. ശിവസേനയുടെ പക്ഷത്താണ് സത്യമെന്നും ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും സാവന്ത് വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അധികാരം സംബന്ധിച്ച് കൃത്യമായ കരാര്‍ ബിജെപിയുമായുണ്ടായിരുന്നു. ആ കരാര്‍ ലംഘിക്കുന്നത് മര്യാദകേടാണ്. സാവന്ത് കൂട്ടിച്ചേര്‍ത്തു.