LiveTV

Live

National

ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് സ്വാഗതാർഹമെന്ന് ശിവസേന

‘ബി.ജെ.പിയാണ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷി അതിനാൽ സർക്കാറുണ്ടാക്കാൻ ഉള്ള ആദ്യ അവസരം ബി.ജെ.പിക്ക് തന്നെയാണ്’

ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് സ്വാഗതാർഹമെന്ന് ശിവസേന

ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് സ്വാഗതാർഹമെന്ന് ശിവസേന. 'സർക്കാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഗവർണർ എങ്കിലും ആരംഭിച്ചു' ബി.ജെ.പിയാണ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷി അതിനാൽ സർക്കാറുണ്ടാക്കാൻ ഉള്ള ആദ്യ അവസരം ബി.ജെ.പിക്ക് തന്നെയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു