LiveTV

Live

National
live

ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക്; മുസ്‍ലിംകള്‍ക്ക് പകരം ഭൂമി- LIVE Updates 

ബാബരി കേസില്‍ വിധി പ്രസ്താവം തുടങ്ങി

ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക്; മുസ്‍ലിംകള്‍ക്ക് പകരം ഭൂമി- LIVE Updates 

വിധിയെ മാനിക്കുന്നു. സംതൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

Last updated

ബാബരി ഭൂമി കൈമാറുന്നത് വരെ ഉടമാവകാശം കേന്ദ്ര സര്‍ക്കാരിന്

Last updated

വിധിയെ വിമർശിക്കരുതെന്ന് ജ.കമാൽ പാഷ

ആത്മസംയമനം പാലിക്കണമെന്ന ആഹ്വാനവുമായി മത നേതാക്കാൾ. വലിയ ദുരന്തമുഖത്ത് നിന്ന് രാജ്യം രക്ഷപ്പെടാനുള്ള അവസരമാണീ വിധിയെന്ന് എറണാകുളം ടൗൺ ജുമാ മസ്ജിദ് ഇമാം എം.പി ഫൈസൽ. വിദ്വേഷ പ്രചാരണം നടത്തരുതെന്ന് സ്വാമി സ്വരൂപാനന്ദ. ഭാരതത്തിന്റെ സ്വത്വം തിരിച്ചറിയാനുള്ള അവസരമെന്ന് ഫാ. വിൻസെന്റ് കുണ്ടുകുളം.

Last updated

ഭരണഘടന ഏതെങ്കിലും ഒരു വിശ്വാസത്തിന് മറ്റൊന്നിന് മേൽ പ്രാധാന്യം കല്പിക്കുന്നില്ല

Last updated

ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക്; മുസ്‍ലിംകള്‍ക്ക് പകരം ഭൂമി- LIVE Updates 
ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക്; മുസ്‍ലിംകള്‍ക്ക് പകരം ഭൂമി- LIVE Updates 

Last updated

ബാബരി ഭൂമി ട്രസ്റ്റിന് കൈമാറണം

Last updated

സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ ഭൂമി നല്‍കണം

Last updated

രാമക്ഷേത്ര നിര്‍മാണത്തിനായി ഭൂമി കൈമാറണം

രാമക്ഷേത്രം നിര്‍മാണത്തിനായി തര്‍ക്ക ഭൂമി കൈമാറണമെന്ന് സുപ്രിംകോടതി വിധി. ഇതിനായി ട്രസ്റ്റ് രൂപീകരിക്കണം. മുസ്‍ലിംകള്‍ക്ക് പകരം ഭൂമി നല്‍കണം. മുസ്‍ലിംകള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണം. മൂന്നു മാസത്തിനകം വിധി നടപ്പാക്കണം.

Last updated

ബാബരി തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണം

Last updated

അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി

Last updated

രാംഛബൂത്രയും സീതാ രസോയിയും മുസ്‍ലിംകള്‍ക്ക് അവകാശപ്പെട്ടതല്ല

Last updated

നമസ്കാരം നിലച്ചിട്ടും ഭൂമി മുസ്‍ലിംകള്‍ ഉപേക്ഷിച്ചിട്ടില്ല, ഭൂമിയിലെ അവകാശം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുമില്ല

Last updated

പള്ളി പൊളിച്ചത് നിയമത്തിന് നിരക്കാത്തത്

ബാബരി മസ്‍ജിദ് തകര്‍ത്തത് നിയമവിരുദ്ധം. മുസ്‍ലിംകള്‍ക്ക് പകരം ഭൂമി നല്‍കണം.

Last updated

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലും വഖഫ് ബോര്‍ഡിന് അധികാരമില്ല

Last updated

പള്ളിക്ക് അകത്ത് മുസ്‍ലിംകളും പുറത്ത് ഹിന്ദുക്കളും പ്രാര്‍ഥന നടത്തിയിരുന്നു

Last updated

നമസ്കാരം നിന്നുപോയത് മുസ്‍ലിംകളുടെ അവകാശം പൂര്‍ണമായും ഇല്ലാതാക്കുന്നില്ല

Last updated

രാംഛബൂത്രയിലും സീതാരസോയിലും ബ്രിട്ടീഷ് കാലത്തിന് മുമ്പേ ആരാധന നടന്നിരുന്നു

Last updated

പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നത് കൊണ്ട് മാത്രം ഉടമസ്ഥത അവകാശപ്പെടാനാകില്ല

Last updated

1949 വരെ പള്ളിയില്‍ നമസ്കാരം നടന്നിരുന്നു

Last updated

രാമന്റെ ജന്മസ്ഥലം അയോധ്യയാണെന്ന വിശ്വാസത്തില്‍ തര്‍ക്കമില്ല

Last updated

ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാകില്ല

Last updated

ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരു കൂട്ടരും ആരാധന നടത്തിയിരുന്നു

Last updated

പള്ളി രാമജന്മ സ്ഥലമാണെന്ന ഹിന്ദു വിശ്വാസം തർക്ക വിഷയമാണ്

Last updated

ക്ഷേത്രം തകർത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല.

അതേസമയം, നേരത്തെ ക്ഷേത്രം നിലവിലുണ്ടായിരുന്നുവെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ ശരി

Last updated

രാംലല്ലക്ക് നിയമസാധുതയുണ്ട്.

Last updated

പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ തള്ളാനാകില്ല. പള്ളിയുണ്ടാക്കിയ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നു

Last updated

രാമജന്മ ഭൂമിയാണെന്നത് നിയമത്തിന്റെ പരിധിയിൽ വരുന്ന പ്രശ്നമല്ല

Last updated

നിർമോഹി അഖാഡക്ക് പരിചാരകരുടെ അവകാശമില്ല

Last updated

എല്ലാ മതങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക ഭരണഘടനപരമായ ബാധ്യത

Last updated

അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരി

Last updated

പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചത് 1949 ല്‍

Last updated

പള്ളി നിർമിച്ചത് മീർ ബാഖി

Last updated

വിധി പ്രസ്താവം അര മണിക്കൂര്‍ നീളുമെന്ന് സി.ജെ.ഐ

Last updated

ശിയാ വഖഫ് ബോര്‍ഡിന്റെ അപ്പീല്‍ തള്ളി

Last updated