LiveTV

Live

National

‘ബാബരി കേസ് കേവലം ഭൂമി തര്‍ക്കമായിരുന്നില്ല’

‘ബാബരി കേസ് കേവലം ഭൂമി തര്‍ക്കമായിരുന്നില്ല’

ബാബരി കേസുമായി ബന്ധപ്പെട്ട നിയമ പോരാട്ടം കേവലം ഭൂമിക്ക് വേണ്ടിയുള്ളതായിരുന്നില്ല മറിച്ച് നീതിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നുവെന്ന് എസ്.ഐ.ഒ പ്രസിഡന്റ്. ബാബരി മസ്ജിദ് തകർത്തത് നീതിയുടെ ലംഘനമാണെന്ന് കണ്ടെത്തിയ കോടതി വിധി പക്ഷേ നീതി നൽകുന്നതിൽ പരാജയപ്പെട്ടെന്നും എസ്.ഐ.ഒ ചൂണ്ടിക്കാട്ടി. ഭരണഘടനയോടുള്ള കൂറും, സമാധാനവും ആഗ്രഹിക്കുന്നതിനാൽ വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ വിധി നീതപൂർവമാണെന്ന് പറയാൻ സാധിക്കില്ലെന്നും എസ്.ഐ.ഒ അറിയിച്ചു.